ഹജ്ജ്‌ & ഉംറ സെല്‍

1978 ഫെബ്രുവരിയില്‍ കുവൈത്തില്‍ നിന്ന് പ്രഥമ വിദേശി ഉംറസംഘത്തെ ഒരുക്കി അയച്ചുകൊണ്ടാണ് ഈ രംഗത്ത് കെ.ഐ.ജി. പ്രവര്‍ത്തനം തുടങ്ങുന്നത്. ലാഭേഛ കൂടാതെ നിര്‍വ്വഹിക്കപ്പെടുന്ന ഈ സേവനത്തിലൂടെ ഇതിനകം ആയിരക്കണക്കിന് മലയാളികള്‍ സംതൃപ്തമായ രീതിയില്‍ പരിശുദ്ധ ഉംറയും ഹജ്ജും നിര്‍വ്വഹിക്കുകയുണ്ടായി. റബീഉല്‍ അവ്വല്‍, റമദാന്‍, പ്രത്യേക ഒഴിവ് ദിനങ്ങള്‍ തുടങ്ങിയ സവിശേഷ സന്ദര്‍ഭങ്ങളിലാണ് തീര്‍ത്ഥാടക സംഘങ്ങളെ ഒരുക്കി അയക്കാറുള്ളത്. ഓരോ സംഘത്തിനും നേതൃത്വം നല്‍കുന്നത് അറിവും പരിചയവും ഒത്തിണങ്ങിയ പണ്ഡിതന്‍മാരാണ്. തീര്‍ത്ഥാടകര്‍ക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പ് പ്രത്യേകം പരിശീലന ക്ലാസുകള്‍ നല്‍കിവരുന്നു.

 

കണ്‍വീനര്‍ : സക്കീർ ഹുസൈൻ തുവ്വൂർ മൊബൈല്‍: 97289262

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist