കെ. ഐ. ജി. ഗോള്‍ഡന്‍ ജൂബിലി പരിപാടികളില്‍ പങ്കെടുക്കാന്‍ കുവൈത്തിലെത്തിയ മീഡിയ വണ്‍ ന്യൂസ് എഡിറ്റര്‍ എസ് എ അജിംസിന് കുവൈത്ത് വിമാന താവളത്തില്‍ സ്വീകരണം നല്‍കിയപ്പോള്‍.
എ. കെ. അബ്ദുല്‍ മജീദ്, പി. ടി. ഷാഫി, ഖലീല്‍ റഹ്‌മാന്‍, പി. ടി. ശരീഫ്, ഫൈസല്‍ മഞ്ചേരി, ഫിറോസ് ഹമീദ് എന്നിവര്‍ സമീപം.