കേരളത്തിലെ വെള്ളപൊക്ക സമയത്ത് ഇന്ത്യന്‍ എംബസി മുന്‍കയ്യെടുത്ത് രൂപീകരിച്ച കേരള ഫ്‌ളഡ് റിലീഫ് ഗ്രൂപ് സ്റ്റാന്‍ഡ് വിത്ത് കേരള എന്ന തലകെട്ടില്‍ നടത്തിയ സേവന പ്രവര്‍ത്തങ്ങളുടെ സമാപനവും റിപ്പോര്‍ട്ട് അവതരണവും എംബസി ഹാളില്‍ നടന്നപ്പോള്‍ ഓഡിറ്റിംഗ് കമ്മിറ്റിക്ക് വേണ്ടി കെ.ഐ.ജി. കേന്ദ്ര സെക്രട്ടറി പി.ടി.ഷാഫി ഓഡിറ്റിംഗ് റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നു.