കെ.ഐ.ജി.കുവൈത്ത് നടത്തുന്ന ആശയ സംവാദത്തിന്റെ സൗഹൃദ നാളുകൾ എന്ന കാമ്പയിനിന്റെ സമാപന പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നതിന് കുവൈത്തിൽ എത്തിച്ചേർന്ന ജമാഅത്തെ ഇസ്‌ലാമി കേരള ജനറൽ സെക്രട്ടറി വി ടി അബ്‌ദുള്ളക്കോയ തങ്ങൾക്ക് കുവൈത്ത് അന്താരാഷ്ട്ര വിമാന താവളത്തിൽ കെ.ഐ.ജി പ്രവർത്തകർ സ്വീകരണം നൽകി. പി ടി ശരീഫ്, ഫിറോസ് ഹമീദ്, ഖലീൽ റഹ്‌മാൻ എന്നിവർ സമീപം.