കുവൈത്ത്: മുതിർന്നവർക്ക് വണ്ടി കെ.ഐ.ജി. നടത്തിവന്നിരുന്ന തഹ്സീൻ മദ്റസയുടെ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 90 മാർക്കിൽ 87 മാർക്ക് നേടി കെ.പി. ജസ്‌ഫീർ, എം എസ് ഫാത്തിമ ഫിർദൗസ്, ഉമൈബാൻ എന്നിവർ ഒന്നാം റാങ്ക് പങ്കിട്ടു. 83 മാർക്ക് നേടി അഷ്‌റഫ് കോയൻ രണ്ടാം റാങ്കും 81 മാർക്ക് നേടി വി എം ഇസ്‌മാഈൽ മൂന്നാം റാങ്കും നേടി വികയികളായി. കഴിഞ്ഞ മാർച്ചിലായിരുന്നു ഓൺലൈനിൽ ക്ളാസുകൾ തുടങ്ങിയ