അല്‍ മദ്രസത്തുല്‍ ഇസ്‌ലാമിയ
1979 ലാണ് മദ്റസ പ്രസ്ഥാനത്തിന് കേരള ഇസ്ലാമിക് ഗ്രൂപ്പ് തുടക്കം കുറിക്കുന്നത്. പ്രവാസികളായി കുവൈത്തില്‍ കഴിയുന്ന കുടുംബങ്ങളിലെ കുട്ടികളില്‍ ധാര്‍മിക ശിക്ഷണവും ദീനീ ബോധവും വളര്‍ത്തുകയാണ് മദ്റസകള്‍ ചെയ്യുന്നത്. ഫഹാഹീല്‍, ഫര്‍വാനിയ, സാല്‍മിയ, അബ്ബാസിയ എന്നിവിടങ്ങളിലായി അല്‍ മദ്‌റസത്തുല്‍ ഇസ്ലാമിയ എന്ന പേരില്‍ 4 മലയാളം മദ്‌റസകളും സാല്‍മിയ, ഖൈത്താന്‍, ഫഹാഹീല്‍ എന്നിവിടങ്ങളിലായി ദി ഇംഗ്‌ളീഷ് മദ്റസ ഫോര്‍ ഇസ്ലാമിക് സ്റ്റഡീസ് എന്ന പേരില്‍ 3 ഇംഗ്‌ളീഷ് മദ്റസകളും വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ന് 1500 ല്‍ പരം വിദ്യാര്‍ത്ഥികളും 100 ഓളം അധ്യാപകന്മാരും സേവനം ചെയ്യുന്ന വലിയ സ്ഥാപനമായി മദ്റസ പ്രസ്ഥാനം വളര്‍ന്നിരിക്കുന്നു. എല്ലാ ശനിയാഴ്ചകളിലും രാവിലെ 8 മണി മുതല്‍ 1 മണിവരെ ആണ് മദ്റസകള്‍ പ്രവര്‍ത്തിക്കുന്നത്. ഏകീകൃത സിലബസ് അനുസരിച്ച് പഠനം നടക്കുന്ന മദ്റസകളില്‍ പരീക്ഷകളും എകീകൃതമായാണ് നടക്കുന്നത്. കൂടാതെ പ്‌ളസ് ടു ലെവലില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഹയര്‍ സെക്കന്ററി കോഴ്സും വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ നടന്നു വരുന്നു.
മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങള്‍
ഫഹാഹീല്‍ (മലയാളം) |
: |
ദാറുല്‍ ഖുര്‍ആന്‍, സബാഹിയ |
69994975 |
സാല്‍മിയ (മലയാളം) |
: |
മദ്‌റസ അതൗഹീദ്, ഹവല്ലി |
67772143 |
അബ്ബാസിയ (മലയാളം) |
: |
ഇന്റഗ്രേറ്റഡ് സ്‌കൂള്‍, അബ്ബാസിയ |
97345634 |
ഫര്‍വാനിയ (മലയാളം) |
: |
ദാറുല്‍ ഖുര്‍ആന്‍, ഫര്‍വാനിയ |
97983866 |
സാല്‍മിയ (ഇംഗ്ലീഷ്) |
: |
ദാറുല്‍ ഖുര്‍ആന്‍, സാല്‍മിയ |
50468796 |
ഫഹാഹീല്‍ (ഇംഗ്ലീഷ്) |
: |
ദാറുല്‍ ഖുര്‍ആന്‍, സബാഹിയ |
66044427 |
ഖൈതാന്‍ (ഇംഗ്ലീഷ്) |
: |
ദാറുല്‍ ഖുര്‍ആന്‍, ഖൈതാന്‍ |
90940632 |
|
|
|
|
വിവിധ മദ്രസകളിലെ പ്രിന്‍സിപ്പള്‍മാര്‍
അബ്ബാസിയ (മലയാളം) |
; |
ജനാബ് മുനീർ മഠത്തിൽ |
ഫര്‍വാനിയ (മലയാളം) |
: |
ജനാബ് അനീസ് അബ്ദുൽ സലാം |
സാല്‍മിയ (മലയാളം) |
: |
ജനാബ് മുഹമ്മദ് ഷിബിലി |
ഫഹാഹീല്‍ (മലയാളം) |
: |
ജനാബ് നജീബ്. യം. കെ. |
ഫഹാഹീല്‍ (ഇംഗ്ലീഷ്) |
: |
ജനാബ് സമീര്‍ മുഹമ്മദ്. പി. |
സാല്‍മിയ (ഇംഗ്ലീഷ്) |
: |
ജനാബ് അബ്‌ദുൽ ജലീൽ |
ഖൈതാന്‍ (ഇംഗ്ലീഷ്) |
: |
ജനാബ് മനാഫ് പി കെ |
|
|
|
2020-2021 പ്രവര്‍ത്തന വര്‍ഷത്തെ ഭാരവാഹികള്‍
ഡയറക്ടര്‍ |
; |
ജനാബ് അബ്ദുല്‍ റസാക്ക് നദ്‌വി |
സെക്രട്ടറി |
; |
ജനാബ് മുഹമ്മദ് ഷാഫി പി ടി |
ഏരിയ കണ്‍വീനര്‍മാര്‍
അബ്ബാസിയ |
: |
ജനാബ് സമീർ. എ.കെ. |
ഫര്‍വാനിയ |
: |
ജനാബ് അഫ്‌സൽ. എൻ. സി |
കുവൈത്ത് സിറ്റി |
: |
ജനാബ് സകരിയ്യ ബഷീർ |
റിഗ്ഗഇ |
: |
ജനാബ് അബ്ദുസ്സലാം |
സാല്‍മിയ |
: |
ജനാബ് സഫ്‌വാൻ |
ഫഹാഹീല്‍ |
: |
ജനാബ് ഷാനവാസ് |
അബൂഹലീഫ |
: |
ജനാബ് മുഹമ്മദ് നസീം. എം. ഐ |