കുവൈത്തി സിറ്റി: മാർഗദർശി നടത്തി വന്നിരുന്ന ഫലസ്‌തീൻ അന്ന് മുതൽ ഇന്ന് വരെ എന്ന ഓൺലൈൻ പ്രഭാഷണ പരമ്പര റമദാനിന് ശേഷം പുനരാരംഭിച്ചു. ഈ വിഷയത്തിലുള്ള ശൈഖ് ഇസ്സുദ്ദീൻ അൽ ഖസ്സാം എന്ന 66 മത്തെ പ്രഭാഷണം ഇന്ന് മുതൽ ആരംഭിച്ചിരിക്കുന്നു. പ്രഭാഷകനുമായ ഫൈസൽ മഞ്ചേരി നടത്തുന്ന
പ്രഭാഷണം എല്ലാ വ്യാഴാഴ്‌ചകളിലും മാർഗദർശിയുടെ https://youtu.be/m1I7fuHYtf8 എന്ന യൂട്യൂബ് ചാനലിലും https://fb.watch/dnWHTBSsoO/ എന്ന പേജിലും ലഭ്യമായിരിക്കും. വിജ്ഞാന പ്രദമായ പ്രഭാഷണങ്ങളാണ് മാർഗദർശി നടത്തിക്കൊണ്ടിരിക്കുന്നത്. മാർഗദർശിയുടെ വാട്‍സ് അപ് ഗ്രൂപ്പിൽ അംഗമല്ലാത്തവർക്ക് https://chat.whatsapp.com/D6aEJTokyWG6Uqij47otRm എന്ന ലിങ്കിൽ കയറി അംഗമാകാവുന്നതാണ്.