





































കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി കുവൈത്തിലെ മലയാളി പ്രവാസി സമൂഹത്തിന്നിടയില്‍ കൃത്യവും വ്യക്തവുമായ വീക്ഷണം കൊണ്ടും കര്‍മത നൈരന്തര്യം കൊണ്ടും നിറസാന്നിധ്യമായ പ്രസ്ഥാനമാണ് കേരള ഇസ്‌ലാമിക് ഗ്രൂപ്പ് (കെ. ഐ. ജി). കെ. ഐ. ജി. വെറും ഒരു സംഘടനയല്ല. മറിച്ച്, നിരവധി വൈവിധ്യമാര്‍ന്നയ സാമൂഹ്യസേവന സംവിധാനങ്ങളുടെ തണല്‍ വിരിക്കുന്ന, കുവൈത്തിലെ പ്രവാസി സമൂഹത്തിന്നിടയില്‍ ആഴത്തില്‍ വേരൂന്നിയ നിത്യഫലദായകമായ ഒരു വടവൃക്ഷമാണത്….Read More>>>
© 2021 kigkuwait.com