മുസ്‍ലിം ക്രൈസ്‌തവ ശത്രുതയുണ്ടാക്കാൻ ശ്രമങ്ങൾ നടക്കുന്നു. ഡോക്ടർ ഗീവർഗീസ് മാർ കുറിലോസ് തിരുമേനി
കുവൈത്ത് : മുസ്‍ലിം ക്രൈസ്‌തവ ശത്രുതയുണ്ടാക്കാൻ ആഗോള തലത്തിൽ ശ്രമങ്ങൾ നടക്കുന്നതായി നിരണം ഭദ്രാസന മേത്രോപോലീത്ത യാക്കോബായ സുറിയാനി സഭ അധ്യക്ഷൻ ഡോക്ടർ ഗീവർഗീസ് മോർ കുറിലോസ്...












