• Login
  • Contact Us
KIG KUWAIT
  • Home
  • സംഘടന
    • ആദര്‍ശം
    • ലക്ഷ്യം
    • നേതൃത്വം
    • മുന്‍കാല പ്രസിഡന്റുമാര്‍
    • ചരിത്രം
    • ഘടന
  • പോഷക ഘടകങ്ങള്‍
    • ഐവ
    • യൂത്ത് ഇന്ത്യ
    • ടീന്‍സ് ഇന്ത്യ
    • മലര്‍വാടി ബാല സംഘം
  • ജനസേവനം
    • കനിവ്
    • കനിവ് ബ്രോഷര്‍
  • ഒരുമ
  • വിദ്യാഭ്യാസം
    • ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍
    • അൽ മദ്റസത്തുൽ ഇസ്‌ലാമിയ
  • മീഡിയ
    • പ്രബോധനം
    • ബോധനം
    • ആരാമം
    • മലര്‍വാടി
    • ഐ. പി. എച്ച്
    • ഡി ഫോര്‍ മീഡിയ
  • മൈസറ പലിശ രഹിത സഹായ നിധി
  • ഹജ്ജ്‌ & ഉംറ
  • LOGIN
No Result
View All Result
  • Home
  • സംഘടന
    • ആദര്‍ശം
    • ലക്ഷ്യം
    • നേതൃത്വം
    • മുന്‍കാല പ്രസിഡന്റുമാര്‍
    • ചരിത്രം
    • ഘടന
  • പോഷക ഘടകങ്ങള്‍
    • ഐവ
    • യൂത്ത് ഇന്ത്യ
    • ടീന്‍സ് ഇന്ത്യ
    • മലര്‍വാടി ബാല സംഘം
  • ജനസേവനം
    • കനിവ്
    • കനിവ് ബ്രോഷര്‍
  • ഒരുമ
  • വിദ്യാഭ്യാസം
    • ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍
    • അൽ മദ്റസത്തുൽ ഇസ്‌ലാമിയ
  • മീഡിയ
    • പ്രബോധനം
    • ബോധനം
    • ആരാമം
    • മലര്‍വാടി
    • ഐ. പി. എച്ച്
    • ഡി ഫോര്‍ മീഡിയ
  • മൈസറ പലിശ രഹിത സഹായ നിധി
  • ഹജ്ജ്‌ & ഉംറ
  • LOGIN
No Result
View All Result
KIG KUWAIT
No Result
View All Result

ബാബരി മസ്ജിദ്: ഓർമകൾക്ക് മരണമില്ല

ബാബരി മസ്ജിദ്: ഓർമകൾക്ക് മരണമില്ല
Share on FacebookShare on Twitter

കുവൈത്ത് സിറ്റി: ബാബരി മസ്ജിദ് ധ്വംസനം ഇന്ത്യയുടെ ആത്മാവിന് ഏറ്റ മുറിവാണ്, 92 ൽ ബാബരി മസ്ജിദ് തകർത്തു കൊണ്ട് സംഘ് പരിവാർ നടത്തിയ ഉൻമാദ നൃത്തം 2024 ൽ വീണ്ടും ആവർത്തിക്കുകയാണ്. ഈ അനീതിയും അക്രമവും മറവിക്ക് വിട്ടുകൊടുക്കാൻ തയ്യാറല്ലെന്നും മനുഷ്യത്വത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്നവരുടെ ഹൃദയങ്ങളിൽ അവ മരിക്കാത്ത ഓർമകളായി എക്കാലവും നിലനിൽക്കുമെന്നും കെ.ഐ.ജി. വൈസ് പ്രസിഡണ്ട് ഫൈസൽ മഞ്ചേരി പറഞ്ഞു. കേരള ഇസ്‌ലാമിക് ഗ്രൂപ്, ‘ബാബരി മസ്ജിദ്:
ഓർമകൾക്ക് മരണമില്ല’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ചർച്ച സമ്മേളനത്തിൽ, വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുവൈത്തിലെ വിവിധ സാമൂഹിക,സംഘടനാ പ്രതിനിധികളായ വിനോദ് വി, ഫാറൂഖ് ഹമദാനി, സത്താർ കുന്നിൽ, ലായിക്ക് അഹ്മദ്, സക്കീർ ഹുസ്സൈൻ തുവ്വൂർ എന്നിവർ
ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

ഫർവാനിയ, ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ,
കെ.ഐ.ജി പ്രസിഡണ്ട് ശരീഫ് പി.ടി അധ്യക്ഷത വഹിച്ചു. കെ.ഐ.ജി ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതം പറഞ്ഞു. അനീസ് അബ്ദുൽസലാം ഖുർആൻ പാരായണം നടത്തി. കെ.ഐ.ജി സെക്രട്ടറി സാബിക് യൂസഫ് നന്ദി പറഞ്ഞു.

Recent News

രാജ്യത്ത് സവർണ വംശീയ അജണ്ടകൾ നടപ്പിലാക്കുന്നു

രാജ്യത്ത് സവർണ വംശീയ അജണ്ടകൾ നടപ്പിലാക്കുന്നു

October 21, 2024
പ്രവാചകൻ വിശ്വ വിമോചകൻ; കെ.ഐ.ജി. കാമ്പയിൻ

പ്രവാചകൻ വിശ്വ വിമോചകൻ; കെ.ഐ.ജി. കാമ്പയിൻ

September 18, 2024
വയനാട് ദുരിതാശ്വാസം : കെ.ഐ.ജി.അമ്പത് ലക്ഷം കൈമാറി

വയനാട് ദുരിതാശ്വാസം : കെ.ഐ.ജി.അമ്പത് ലക്ഷം കൈമാറി

September 5, 2024
കെ.ഐ.ജി.10 ലക്ഷം രൂപയുടെ സഹായം നൽകി

കെ.ഐ.ജി.10 ലക്ഷം രൂപയുടെ സഹായം നൽകി

August 1, 2024

© 2021 kigkuwait.com

No Result
View All Result
  • Home
  • സംഘടന
    • ആദര്‍ശം
    • ലക്ഷ്യം
    • നേതൃത്വം
    • മുന്‍കാല പ്രസിഡന്റുമാര്‍
    • ചരിത്രം
    • ഘടന
  • പോഷക ഘടകങ്ങള്‍
    • ഐവ
    • യൂത്ത് ഇന്ത്യ
    • ടീന്‍സ് ഇന്ത്യ
    • മലര്‍വാടി ബാല സംഘം
  • ജനസേവനം
    • കനിവ്
    • കനിവ് ബ്രോഷര്‍
  • ഒരുമ
  • വിദ്യാഭ്യാസം
    • ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍
    • അൽ മദ്റസത്തുൽ ഇസ്‌ലാമിയ
  • മീഡിയ
    • പ്രബോധനം
    • ബോധനം
    • ആരാമം
    • മലര്‍വാടി
    • ഐ. പി. എച്ച്
    • ഡി ഫോര്‍ മീഡിയ
  • മൈസറ പലിശ രഹിത സഹായ നിധി
  • ഹജ്ജ്‌ & ഉംറ
  • LOGIN

© 2021 kigkuwait.com

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist