സാൽമിയ: കെ.ഐ.ജി.ഗോൾഡൻ ജൂബിലി സമാപന സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം സാൽമിയയിൽ നടന്നു. അൽ മദ്റസത്തുൽ ഇസ്‌ലാമിയ സാൽമിയ ബ്രാഞ്ച് പി ടി എ പ്രസിഡൻ്റ് വി കെ ഷിഹാബുദ്ദീന് നൽകിക്കൊണ്ട് കെ.ഐ.ജി.സാൽമിയ ഏരിയാ പ്രസിഡന്റ് ആസിഫ് ഖാലിദ് നിർവ്വഹിച്ചു.

© 2021 kigkuwait.com