വിടപറഞ്ഞത് ജനകീയനായ മുഖ്യമന്ത്രി
കുവൈത്ത് സിറ്റി: സാധാരണക്കാരിൽ നിന്ന് അകലം പാലിക്കുന്ന പൊതുപ്രവർത്തകരിൽ നിന്ന് ഭിന്നമായി സദാ സമയം ജനങ്ങളോടിടപഴകി അവരുടെ പ്രശ്‍നങ്ങൾ പരിഹരിച്ചിരുന്ന ജനകീയനായ മുഖ്യമന്ത്രിയായിരുന്നു ഉമ്മൻചാണ്ടിയെന്ന് കേരള ഇസ്‌ലാമിക്...













