ലിബറലിസം സാമുഹ്യ വിപത്ത്; കുവൈത്ത് വനിതാ സമ്മേളനം മെയ് 5 ന്
സ്വാതന്ത്ര്യം മനുഷ്യന്റെ ജന്മാവകാശമാണ്. എന്നാല്‍ അതിരുകളില്ലാത്ത സ്വാതന്ത്ര്യം അപകടകരമാണ്. മനുഷ്യന്‍ സാമൂഹ്യ ജീവിയായത് കൊണ്ടുതന്നെ സാമൂഹ്യ നിയമങ്ങളും ആവശ്യമായി വരുന്നു. നിയമങ്ങളുടെ അഭാവത്തില്‍ മനുഷ്യന് ശാന്തിയോടും സമാധാനത്തോടും...













