വിദ്വേഷ പ്രസ്‌താവന : പി സി ജോർജിനെ തുറങ്കിലടക്കുക . കെ ഐ ജി
കുവൈത്ത് സിറ്റി: അങ്ങേയറ്റം വർഗീയ വിഷം വമിക്കുന്ന പ്രസ്താവകൾ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന പി സി ജോർജിനെ തുറുങ്കിലടക്കണമെന്ന്കെ.ഐ.ജി. കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ മതേതര ജനാധിപത്യ സംസ്കാരത്തെ...