റമദാൻ ജീവിത സംസ്‌കരണത്തിന്റെ നാളുകൾ
കുവൈത്ത് സിറ്റി: ശാരീരികമായും മാനസികമായും ഉണ്ടാകുന്ന ഇഛകളെ മുഴുവൻ നിയന്ത്രിച്ചുകൊണ്ട് മനുഷ്യനെ മാറ്റിയെടുക്കുന്ന ജീവിതസംസ്‌കരണത്തിന്റെ വിലപ്പെട്ട നാളുകളാണ് റമദാനിൽ സമാഗതമാകുന്നതെന്ന് പണ്ഡിതനും ഇത്തിഹാദുൽ ഉലമ സംസ്ഥാന സമിതി...